¡Sorpréndeme!

Embarassing Records In Cricket History | Oneindia Malayalam

2017-07-08 62 Dailymotion

There are so many records that are created on an almost everyday basis. However, there are certain records that are not so aspirational but have unfortunately been bestowed upon certain players and teams. Here are Some of them
ക്രിക്കറ്റ് ലോകത്ത് റെക്കോര്‍ഡുകള്‍ക്ക് ഒരു പഞ്ഞവും ഇല്ല. നിരന്തരം തിരുത്തപ്പെടുന്നതും പുതുതായി എഴുതിച്ചേര്‍ക്കപ്പെടുന്നതാണ് ക്രിക്കറ്റ് റെക്കോര്‍ഡുകള്‍. എന്നാല്‍ ചില റെക്കോര്‍ഡുകളുണ്ട്. ഒരിക്കലും മാഞ്ഞുപോകാത്തതും രസകരവുമായ എക്കാലത്തും നിലനില്‍ക്കുന്ന റെക്കോര്‍ഡുകള്‍.